ജി.യു.പി.എസ് മൊകേരി/അക്ഷരവൃക്ഷം/ വെെറസ്സ

Schoolwiki സംരംഭത്തിൽ നിന്ന്
വെെറസ്സ

വെെറസ്സാണെ ഹോയ്
വെെറസ്സാണെ കൊറോണ എന്നത് വെെസ്സാണെ(2)
  ആരും അറിയാതെത്തിയ വെെറസ്സ ഉള്ളിൽ പതിയെ പതിയെ കയറി
 നാളുകൾക്ക ശേഷമെരു പനിയോട് കൂടിയത് ഡോക്ടരുരെ കാതുകളിൽ
എത്തിയലോ................
ഡോക്ടർമാരും തലപുകച്ചു വീട്ടകാരും തലപുകച്ചു എന്താണ് ഏതാണ് ഈ രോഗം .......
നിപയല്ല പനിയല്ല പിന്നെ എന്താണ് ഏതാണ് ഈ രോഗം .............
(വെെറസ്സാണെ ............ചുറ്റിടുന്നു )(1)
പിന്നെ നാടായ നാടുകളെല്ലാം ഒാരോന്നായി പതിയെ നടുങ്ങി
ഡോക്ടർമാരും നോക്കി നിൽക്കെ മന്തിമാരും
നോക്കി നിൽക്കെ നാടുകളിൽ രോഗികൾ കൂടിവന്നു .....
എന്തു ചെയ്യും ഇനി
 എന്തു ചെയ്യും രോഗ വ്യാപനം തടയുവാനിനി എന്തു ചെയ്യും ...........
ചർച്ചചെയ്യ്തു അവർ ചർച്ചചെയ്യ്തു രോഗവ്യാപനം തടയുവാനായി ചർച്ചചെയ്യ്തു ‍
രോഗമുക്തിയ്കുളെരു മാർഗ്ഗം കെെകൾ വൃത്തി യാകൂ എനനാണ്
വീട്ടിലിരികൂ കൊറോണ വെെറസ്സിനെ നശിപ്പികൂ
(വെെറസ്സാണെ......... ചുറ്റിടുന്നു )(1)
ഈ വഴി ഇത് പോയാൽ പിന്നെ നാടിൻ മാളോരെല്ലാം നടുങ്ങും
വേഗം പോയ്ക്കേ വേഗം പോയേ്ക്ക വേഗം പോയെ
നീ ഞങ്ങളെ വിട്ട നീ വേഗം പോയ്ക്കെ

ശ്രീപ്രിയ ശ്രീകാന്ത്
6A ജി.യു.പി.എസ്. മൊകേരി ഈസ്റ്റ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത