ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


കലിത്തുള്ളുന്നു എൻ പ്രകൃതി
ചുട്ടുനീറിയെരിയുന്നു ആദിത്യ ദേവനും
ഒരോ കുരുന്നിനു വിദ്യ മുടക്കി
ഒട്ടൊഴിയാതെയുള്ള മഹാ വ്യാധികൾ
ഭീതിയുണർത്തി ഒരോ രാവും
പ്രളയമായി വന്നു ഒരു കാലം
ലോകവും പ്രകൃതിയും എനിക്ക് സ്വന്തമെന്ന ചിന്തയോ?
നമ്മുടെ പ്രകൃതി പിച്ചിചീന്തി എറിഞ്ഞതിനാലാണോ? മനുഷ്യമനസ്സിന്റെ അഹങ്കാരം കുറയ്ക്കാനായ്
വന്നതാണോ മഹാ വ്യാധികൾ
കൈയും കാലും വശകെടുന്നിങ്ങനെ!
വൻ പുപോലുള്ള വ്യാധി പിടിപ്പെട്ടു
നട്ടം തിരിയുന്നു നമ്മൾ, നട്ടം തിരിയുന്നു
ഒരു നല്ല നാളെ ജനിക്കുമെന്ന് എന്റെ 
സ്വപ്നം മാത്രമാണോ? എന്റെ സ്വപ്നം മാത്രമാണോ?

 

നന്ദന.T
7B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത