Schoolwiki സംരംഭത്തിൽ നിന്ന്
മുന്‍ വര്‍ഷങ്ങളെപ്പോലെ തന്നെ ഇപ്രാവശ്യവും നല്ല പാഠം ക്ലബ് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മഴവെള്ളം മണ്ണിലേക്ക് പ്രകൃതി സംരക്ഷണം, ആരോഗ്യ സംരക്ഷണം, നാട്ടറിവുകള്‍, ആരോഗ്യവും ആയുര്‍വേദ ക്ലാസ്സ്, സോപ്പ് നിര്‍മ്മാണം,,പൂന്തോട്ട നിര്‍മ്മാണം ,ഓണ ചന്ത വിപണനം, ചികിത്സാ സഹായ ഫണ്ട് സ്വരൂപിക്കല്‍, അത് വിതരണം ചെയ്യല്‍, അഗതി മന്ദിര സന്ദര്‍ശനം എന്നിവ ക്ലബ്ബ് ചെയ്യ്ത പ്രവര്‍ത്തനങ്ങളാണ്. പെരിഞ്ഞനത്തിന്‍െറ പഴമ കണ്ടെത്താന്‍ നടത്തിയശ്രമം മലയാളത്തിനൊരു പുസ്തകമൊരുക്കി, "പെരിയജ്ഞാനികളുടെ പേര്".