ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ഇത്തിരിക്കുഞ്ഞനായ എന്നെ അറിയാമോ ?'''

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞനായ എന്നെ അറിയാമോ ?
കൂട്ടുകാരേ,

ഈ കൊറോണക്കാലം നമ്മൾ അതിജീവിക്കും. കൊറോണ എന്ന വൈറസിനെക്കുറിച്ച് ഒന്ന് മനസ്സിലാക്കിയാലോ?

സസ്യങ്ങളുടെയോ ജന്തുക്കളുടേയോ മറ്റേതെങ്കിലും ജീവികളുടേയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്ന വളരെ ചെറുതും വിവിധ ഘടനയോട് കൂടിയതുമായ സൂഷ്മ രോഗാണുക്കളാണ് വൈറസുകൾ. ആതിഥേയ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവക്ക് നിലനിൽപ്പുള്ളൂ. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗത്തെ ലോകാരോഗ്യ സംഘടന കോവിഡ് -19 എന്ന് നാമകരണം ചെയ്തു.

അമാൻ കെ
3 D ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം