ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമഴ


മണ്ണിൻ മാറിലുമ്മ വെക്കുവാനിതാ
ഒരു മണി മുത്തൊലി വീണിടുന്നു
നീലാകാശത്തിൻ മാറിലോ ഇരുൾ മേഘങ്ങൾ ഒരു കൂടുകൂട്ടിടുന്നു
ദിക്കുകൾ ദിഗന്തങ്ങൾ മുഴക്കിടുന്നു
പീലിനീർത്തുന്നൊരീ മയിൽ
പെണ്ണിൻ മനസിലും നിറഞ്ഞിടുന്നു
പുതുമണ്ണിൻ സുഗന്ധവും
കുളിരുമാനന്ദവും

 

നിരഞ്ജന
6B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത