ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/തടവറ

Schoolwiki സംരംഭത്തിൽ നിന്ന്
തടവറ


തടവറയ്ക്കുള്ളിലായി അന്ധകാരത്തിൽ നിന്ന്
എങ്ങുനിന്നോ രണ്ടു തീക്ഷ്ണമാം കണ്ണുകൾ...
അവൻ ഒരു കുറ്റവാളി സ്വപ്നങ്ങൾ എല്ലാം തകർത്തു അറിയപ്പെട്ട
നിയമങ്ങൾ തൻ ചങ്ങലകൾ ബന്ധിച്ച്
എന്തിനെന്നറിയാതെ കാത്തുകിടക്കുന്നു അവൻ കുറ്റവാളി

 

ശ്യാമ
7A ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത