കോവിഡെന്നോരു ഒരു മാറാരോഗം
ഭീതിപരത്തുന്നൊരു നേരം
മാനവരെല്ലാം ഒറ്റക്കെട്ടായി അടരാടുക ധീരം
വൈറസിന്റെ നീരാളിക്കൈ ലോകംമുഴുവനുലക്കെ
ധീരതയോടെ പൊരുതീടുക നാം അടിപതറാതെ വേഗം
ലോക്ക്ഡൗൺ എന്നത് നന്മക്കെന്നൊരു
സത്യമറിഞ്ഞീടേണം
നീതി നടപ്പാക്കുന്നോരെ അനുസരിച്ചീടേണം
കൈകൾ നന്നായി കഴുകീടേണം
അകലം പാലിക്കേണം.