ഞാൻ കൊറോണ.
ചൈനയിലെ വൂഹാനിൽ നിന്നാണ് എന്റെ വരവ്.എന്നെ കാണാൻ കഴിയില്ലെങ്കിലും ഞാൻ എല്ലായിടത്തും ഉണ്ട്.സഞ്ചാരപ്രിയരായ മനുഷ്യരെ ഞാനിന്ന് വീട്ടു തടങ്കിലാക്കി.ലോകത്താകമാനം എന്റെ സഞ്ചാരം തുടരുന്നു.സോപ്പ്,സാനിറ്റൈസർ,ഹാന്ഡ് വാഷ് എന്നിവ എന്റെ ശത്രുക്കളാണ് . വ്യക്തിശുചിത്വം പാലിക്കുന്നവരിൽ എനിക്കിടമില്ല.എന്നാലും ഞാൻ ഈ ലോകമാകെ മാറ്റിമറിച്ചു.