എൻ കൊച്ചു മനസ്സിൻ വരികളിൽ
പ്രകൃതിയെ നാം അറിയുന്നു
പരിസ്ഥിതിയെ നാം സംരക്ഷിച്ചീടിൻ
നയിക്കാം സുന്ദരമായൊരു ജീവിതം
ഒറ്റക്കെട്ടായ് പടുത്തുയർത്താം
നമ്മുടെ കൊച്ചു പരിസ്ഥിതിയെ
പ്രകൃതിസ്നേഹം വളർത്തീടിൻ
അതിജീവിക്കാം ദുരന്തങ്ങളെ
സുന്ദരമായൊരു പ്രകൃതിയെ
അറിയേണം നാമെല്ലാരും