ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവനം.

Schoolwiki സംരംഭത്തിൽ നിന്ന്
😷"അതിജീവനം"😷

ലോകത്തെ നെടുവിടാ വിറപ്പിച്ച കോവിഡ്-19 വൈറസാൽ മരണപ്പെട്ട എല്ലാർക്കും എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കൂട്ടുകാരെ, ഇതുവരെ ലോകത്തിൽ വന്ന വൈറസുകള്ളിൽ നിന്നും നാം രക്ഷപ്പെട്ടു. ഇതിനെതിരെ നാം മരുന്നുകൾ കണ്ടെത്തി. പക്ഷെ നമ്മുടെ പേടി സ്വപ്ന മായ കൊറോണ വൈറസിനെതിരെ മരുന്നുകളുണ്ടൊ ഇല്ലയോ എന്ന് സ്ഥിതികരിക്കൻ പോലും കഴിഞ്ഞിട്ടില്ല. ഇതിനെതിരയുള്ള പ്രതിരോധ മാർഗമാണ്-വ്യക്തിശുചിത്വം. പ്രധാനമായു കൈകഴുകൽ.ഇടയ്ക്കിടെ 20 സെക്കന്റ് സോപ്പുപയോഗിച്ച് കൈകഴുകുക. അനാവശ്യ മായി യാത്ര ചെയ്യുക,അനാവശ്യ ശാരീരിക സംഭർക്കം, പൊതു സ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയവയെല്ലാം ഒഴിവാക്കുക. എപ്പോഴും കൈയിൽ ഹാൻഡ് സാനിറ്റൈസ്സൻ ഉണ്ടാകേണം ആവിശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുകയാണെൻകിൽ മസ്കുപയോഗിക്കുക,വന്ന.തിനുശേഷം കൈയും മുഖവും കഴുകിയതിനുശേഷം വീട്ടിൽ കയറുക. മൊബൈൽ ഫോൺ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. പെട്ടന്നുത്തനെ വീട്ടിലെത്താൻ ശ്രമിക്കുക.നമുക്ക് വേണ്ടി നല്ല നിർദ്ദേശങ്ങൾ തരുന്ന ആരോഗ്യ പ്രവർത്തകരെയും സർക്കാരിനെയും നമുക്ക് അനുസരിക്കാം. നമ്മുക്ക് പ്രാർത്ഥിക്കിം പുതിയ കേരളത്തിനായി,പുതിയ ഇന്ത്യക്കായി,പുതിയ ലോക ത്തിനായി.

അഭിൻ ചന്ദ്രൻ.എം
7 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം