ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

അമരമ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതോത്സവം പഠനക്യാമ്പ് നടത്തി ഗണിത ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, സംഖ്യാ പാറ്റേൺ ,മാന്ത്രിക ചതുരം നിർമ്മാണം, ഗണിതക്വിസ് തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി