ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അറബി/മികവുകൾ/2024-25
ദൃശ്യരൂപം
ലൈബ്രറി സന്ദർശനം
വായനാദിനത്തോടനുബന്ധിച്ച് ജി.യു.പി.എസ് മുണ്ടോത്തു പറമ്പ അലിഫ് അറബി ക് ക്ലബ്ബിൻറെ കീഴിൽ പറപ്പൂർ അറബിക് കോളേജ് ലൈബ്രറി സന്ദർശനം നടത്തി.എച്ച്.എം ഷാഹിന ടീച്ചറുടെ അനുവാദപ്രകാരം അധ്യാപകരായ സാജിത സി എം മുഹമ്മദ് ഫയാസ് സി, സിദ്ദീഖ് ഇ കെ എന്നിവർ നേതൃത്വം നൽകി.
അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്
2024 ജൂൺ മാസത്തിൽ അറബി ടാലൻറ് ടെസ്റ്റ് മത്സരം നടത്തുകയുണ്ടായി ഹാബിസ് 7ബി കരസ്ഥമാക്കി റിൻഷാന ഷെറി7ബി, റുഷ്ദ 6എ എന്നിവർ പങ്കിട്ടു . ഫാത്തിമ ഹദിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
E -TEXT ARABIC
കുട്ടികൾക്കായുള്ള ഡിജിറ്റൽ പഠന സൗകര്യത്തിനായി അറബിക് ഈ ടെസ്റ്റ് പ്രധാന അധ്യാപിക ശ്രീമതി ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ഉബൈദുള്ള ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.