ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
ജൂൺ" 5" ലോക പരിസ്ഥിതി ദിനം ആയി നമ്മൾ ആചരിക്കുന്നു . അന്ന് നാം നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നതാണ് പ്രധാന ധർമം . അതിൻ്റെ ഭാഗമായി പുതിയ വൃക്ഷത്തൈനട്ടു പിടിപ്പിക്കുക നമുക്ക് വായുവും ഓക്സിജനും , ചൂടുകാലത്തെ അകറ്റി നിർത്താനും തണൽ നൽകാനും സഹായിക്കുന്നു. മനുഷ്യൻ ഇന്ന് ഇതെല്ലാം ഇല്ലാതെ ആക്കി .അതുമൂലം പ്രകൃതി നാശമായിരിക്കുന്നു . സർക്കാർ ഓരോ വൃക്ഷത്തൈ സ്കൂളിലും നൽകുന്നു ഓസോൺ പാളി ഉണ്ടായതു മൂലം പ്രകൃതിയും പരിസരവും ഇപ്പോഴും നിലനിൽക്കുന്നു. ഒരു തൈ നട്ടാൽ നാളേക്ക് നമുക്ക് തന്നെ പ്രേയോജനം .പരിസ്ഥിതിയെ മലിനമാക്കരുതേ .
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം