ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോവിഡ് പേടിയിലോടണനമ്മൾ
മാസ്ക്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണം എപ്പോഴും
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യരാണെന്നോർക്കാം
വെട്ടും കൊലയുമില്ലാതെ
നാട്ടിൽ പുഞ്ചിരിയേറെ നിറക്കാം
നിപ്പയെ തുരത്തിയ നമ്മൾ
പ്രളയത്തിൽ ജയിച്ചവർ നമ്മൾ
വീട്ടിനകത്ത് ഒതുങ്ങിക്കൂടി
കൊറോണയേം ചെറുത്തീടും

റഫീഹ മിന്ന
2 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത