ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ഫാസ്റ്റ് ഫുഡ് വേണ്ട വേണ്ട
കളറടിച്ച പലഹാരവും വേണ്ട
കോവിസ് എന്ന കുഞ്ഞൻ
വൈറസ് നമുക്കു നൽകി
രോഗ പ്രതിരോധ കാലം
വീട്ടിൽ ഉള്ള ശുചിത്വമുള്ള
ഭക്ഷണം മതി നമുക്കിനി
വീട്ടിലുള്ള ചീരയും മുരിങ്ങയും
നൽകി രോഗ പ്രതിരോധം ....

 

ഹെന്ന മെഹർ
1 B ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത