ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൈകൾ കഴുകാം
നമുക്കൊന്നായ് മുഖവും വായും
കെട്ടാം ആളുകളിൽ നിന്നൊരല്പം
അകലംപാലിക്കാം വീടും പരിസരവും
വൃത്തിയാക്കാം സമയം വെറുതെ
കളയല്ലേ പ്രതിസന്ധികളെല്ലാം
നീങ്ങീടാൻ നമുക്കെല്ലാർക്കും
പ്രാർത്ഥിക്കാം അവധിക്കാലം
നമുക്കേവർക്കും ജാഗ്രതയോടെ
തുടർന്നീടാം...

 

മുനവ്വർ
5 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത