ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/ഐ ടി ക്ലബ്
ദൃശ്യരൂപം
വിവര സാങ്കേതിക രംഗം അനുദിനം പുരോഗതി പ്രാപിക്കുന്ന ഈ കാലത്ത് സാങ്കേതിക രംഗത്തെ മാറ്റങ്ങൾ ഉൾകൊണ്ട് പ്രവർത്തിക്കുന്ന ഐ ടി ക്ലബ് ഈ വിദ്യാലയത്തിലുണ്ട്. കളിപ്പെട്ടിയിലെയും ഇ വിദ്യയിലെയും പാഠഭാഗങ്ങൾ എല്ലാ കുട്ടികളിലുമെത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ഐ ടി ക്ലബാണ്.
കുട്ടികൾക്കായി വിവിധ ഐ ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനോടൊപ്പം അധ്യാപകർക്കായി അഡ്വാൻസ്ഡ് എ ഐ കോഴ്സും സംഘടിപ്പിച്ചിട്ടുണ്ട്.