ജി.യു.പി.എസ്. കാരറ/അക്ഷരവൃക്ഷം/കൊറോണ കാലത്തേ എന്റെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തേ എന്റെ പ്രവർത്തനങ്ങൾ

രാജ്യം മുഴുവൻ ലോക്കഡോൺ ആയതുമൂലം നമ്മൾ എല്ലാവരും വീടിന്റെ അകത്തു തന്നെ കഴിയുക ആണല്ലോ എനിക്ക് പുറത്തുപോയി കളിക്കാനും അമ്മയുടെ വീട്ടിൽ പോകാനും ഒന്നും കഴിഞ്ഞില്ല സർക്കാരിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് നമ്മക് ഒത്തു ചേർന്ന് കൊറോണ വൈറസ് പടരുന്നത് തടയാം വിരുന്ന് പോവാൻ കഴിന്നില്ലെങ്കിലും ഞാൻ വീട്ടിൽ ഇരുന്ന് ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തു ഞാനും എന്റെ ചേട്ടനും രണ്ട അനിയന്മ്മാരും കൂടി പേപ്പർ ക്രാഫ്റ്റ് ചെയ്തു ഞാനിന്ൻ അച്ഛനും കൂടി അമ്പലകുളം നിർമിച്ചു അതിൽ ആമ്പൽ ചെടിയും മീനും ഇട്ടു. പറമ്പിൽ ഉണ്ടായിരുന്ന വാഴകുല വെട്ടി ചിപ്സ് ഉണ്ടാക്കി കാപ്പ പൊളിച്ചു ഉണക്കി അച്ഛൻ പലതരം അച്ചാറുകൾ ഉണ്ടാക്കി തന്നു ഞാൻ അച്ഛമ്മയുടെ കൂടെ പച്ചക്കറി തോട്ടം ഉണ്ടാക്കാൻ കൂടി എന്റെ പച്ചക്കറി തോട്ടത്തിൽ ചീര, ചേന, പയർ, എന്നിവയെല്ലാം ഉണ്ട്. 'അമ്മ എനിക്ക് മാസ്ക് തുന്നി തന്നു അട്ടപ്പാടിയിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്യ്ത്തിക്കുന്ന സന്നദ്ധപ്രവർത്തകർക് ഭക്ഷണം വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുത്തു.അച്ഛൻ എനിക്ക് ദ്രുവനക്ഷത്രം കാണിച്ചതാണ് പാടത്തുനിന്നും കളിമണ്ണ് കൊണ്ടുവന്ന പലരൂപങ്ങൾ ഉണ്ടാക്കി. എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെകൂടെ തന്നെ ഉള്ളത് കൊണ്ട് ഞാൻ വളരെ സന്തോഷവതി ആണ്. <