ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വ ശീലം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം കുട്ടികളിൽ

 
 നോക്കൂ ഇന്നത്തെ കാലഘട്ടത്തിൽ ശുചിതം വളരെ പ്രാധാനമാണ്.. ആരോഗ്യമുള്ളൊരു തലമുറ ആകണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ശരീരവും ഒരു പോലെ സൂക്ഷിക്കണം. ഇന്നു നേരെ മറിച്ചാണ് സംഭവക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് .അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻ്റെ ഭാഗമാവുന്നു. 'അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ നാം ശുചിതം നമ്മളുടെ ജീവിതത്തിൻ്റെ ഭാഗമാക്കണം. പെറുപ്പം മുതൽ കുട്ടികൾ ശുചിത്വ കാര്യങ്ങളിൽ വളരെ അധികം ബോധവവാന്മാരായിരിക്കണം.

ഗോപിക. ഇ
5 E ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം