കൊറോണ എന്ന ഭീതി വന്നതോടെ,
നാട്ടുകാർ വീട്ടിൽ ഇരിപ്പായി ,
ജില്ലകളെല്ലാം അടച്ചു പൂട്ടി ,
ഈ വിപത്തിനെ നമുക്ക് എങ്ങനെ നേരിടാം ,
കൈകൾ വൃത്തിയായി വയ്ക്കുക ,
ദേഹം ശുചിയായി വയ്ക്കുക ,
രോഗികളിൽ നിന്ന് അകലം പാലിയ്കുക ,
ദൂരെയൊക്കെ പോകാതിരിക്കുക,
കോറോണ എന്ന ഭീതിയെ തകർക്കാം.