ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/WORK EXPERIENCE CLUB

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തിപരിചയ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ബിന്ദു ടീച്ചറുടേയും സുനിത ടീച്ചറുടേയും നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്ക് ചോക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.