ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ഗണിത ക്ലബ്ബ്
(ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിത ക്ലബ്ബ്
നമ്മുടെ ഗണിത ക്ലബ്ബ് കുട്ടികളിൽ ഗണിത കൗതുകം വളർത്തുവാനായി മത്സരങ്ങളും ദിനാചരണങ്ങളും നടത്തി വരുന്നു. ഗണിത മാഗസിനും കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട്.