ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ളബ് രൂപീകരണം

2025-26 അധ്യയന വർഷത്തെ ഗണിത ക്ലബ് 30/6/25 ന് രൂപീകരിച്ചു.8 C യിലെ ശ്രേയ എസ് സെക്രട്ടറിയും 10 E യിലെ ആദിത്യ എച്ച് പ്രസിഡൻ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ കമ്മിറ്റിയിലേക്ക് 12 പേരെ തെരഞ്ഞെടുത്തു.