പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എണ്ണപ്പെട്ട സംരംഭങ്ങളിൽ ഒന്നാണ് വിദ്യാരംഗം കലാസാഹിത്യവേദി. സർഗശേി വികസനത്തിനും മാനുഷികമൂല്യങ്ങൾ വളർത്തിെടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.

പ്രവർ‌ത്തനങ്ങൾ‌
  1. വായനാ ദിനാചരണം
  2. വായനാ വാരാചരണം
  3. പ്രതിദിന വാർ‌ത്താ വായന
  4. പ്രബന്ധ മത്സരം സംഘടിപ്പിക്കുക
  5. പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുക
  6. ക്ലാസ് ലൈബ്രറി ശാക്‌തീകരണം
  7. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ‌
  8. ക്ലാസ്‌ തല വായനാമൂല
  9. കവിതാലാപനം ഉച്ചയ്ക്ക് 1:30 ന്
  10. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗാനാലാപനങ്ങൾ‌, നൃത്തശില്‌പാവതരണം
  11. കഥ, കവിത, തിരക്കഥാ ശില്‌പശാല സംഘടിപ്പിക്കുക