ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17
മററു ക്ലബ്ബ് പ്രവർത്തനങ്ങൾ
എനർജി ക്ലബ്ബ്
Energy Project
"അദ്ധ്യയന വർഷത്തിൽ ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാൻ ഒാരെോ ക്ളാസ്സിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരുഗ്രൂപ്പുണ്ടാക്കി. ഗ്രൂപ്പിൽ 50 പേരുണ്ട്. .ഊർജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഒാരോ ക്ളാസ്സിലേയും എനർജിക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊർജ്ജസംരക്ഷണത്തിൽ ബദ്ധശ്രദ്ധരാണ്."