ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'ജൂനിയർ റെഡ് ക്രോസ്'

സ്‍ക്കൂളിൽ സജീവമായി പ്രവർ‌ത്തിക്കുന്ന ഒരു ക്ലബാണ് ജൂനിയർ റെഡ് ക്രോസ്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള സംഘടനയാണ് റെഡ്ക്രോസ്. ലോകത്ത് 150-ൽ പരം രാജ്യങ്ങളിൽ‌ ഇതിന്റെ പ്രവർ‌ത്തനം നടന്നു വരുന്നു. ൧൨൦യ എന്ന നമ്പറിൽ‌ റജിസ്‌ററർ‌ ചെയ്യപ്പെട്ട യൂണിററിൽ‌ 40 കുട്ടികളുണ്ട്.

പ്രവർത്തനങ്ങൾ
  1. കുട്ടികളിൽ‌ സേവന മനോഭാവം വളർ‌ത്തുക
  2. ആതുര ശുശ്രൂഷയിൽ താത്പര്യം സൃഷ്‍ടിക്കുക.
  3. സമൂഹത്തിന് നന്മയുടെ മാതൃകകളായി പ്രവർ‌ത്തിക്കുക