ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി

കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ രാജൻ മാസ്റ്റർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. കുമാരി ........ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017 , 18.06.2017 തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 8869 NAME 9 സി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
2 8952 NAME 9 സി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
3 8915 NAME 9 ബി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
4 8855 NAME 9 ബി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
5 8843 NAME 9 സി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
6 27860 NAME 9 ജെ ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
7 8934 NAME 9 സി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി
8 8786 NAME 10 സി ജി.ജി.എച്ച്.എസ്.എസ്.മടപ്പള്ളി