ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പോകല്ലേ പോകല്ലേ
പ‍ുറത്തിറങ്ങി പോകല്ലേ
പ‍ുറത്തിറങ്ങി തേടിനടന്ന്
വെറ‍ുതെ രോഗം പരത്തല്ലേ
വീട്ടിലിരിക്കാം ക‍ൃഷിചെയ്യാം
വീട‍ും തൊടിയ‍ും ശ‍ുചിയാക്കാം
നാടിന‍ു വേണ്ടി നമ്മൾക്ക‍ും
ഒന്നിച്ചൊന്നായ് കൈകോർക്കാം

ബൈസ -ടി
1 എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത