രോഗപ്രതിരോധം
കൂട്ടുകാരെ,
അസുഖങ്ങൾ വരാതിരിക്കാൻ ശുചിത്വം പാലിക്കുക . പുറത്തേക്ക് പോയി വന്നതിനു ശേഷം സോപ്പിട്ട് കൈ കഴുകണം. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറയ്ക്കുക. ആളുകൾ കൂടുന്ന പരിപാടികളിൽ നിന്ന് പരമാവധി അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|