വ്യക്തി ശുചിത്വം
ആരോഗ്യം നിലനിർത്തുന്നതും വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നതുമായ എല്ലാ പ്രവൃത്തികളെയും ശുചിത്വം എന്ന് പറയാം..
കൈകാലുകൾ വൃത്തിയാക്കൽ, വീടും പരിസരവും നന്നായി സൂക്ഷിക്കൽ എന്നിവയെല്ലാം ഇതിൽ പെടുന്നു.. വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ പകർച്ചവ്യാധികളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാം... അതിനാൽ ഓരോ മനുഷ്യനും വീടും പരിസരവും വൃത്തിയോടെ കാത്തുസൂക്ഷിച്ചാൽ നല്ലൊരു സമൂഹത്തെയും നാടിനെയും സൃഷ്ടിക്കാൻ കഴിയും.. തീർച്ച....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|