ജി.എൽ..പി.എസ്. ഒളകര/വിനീത.കെ
ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1981 മെയ് 5 ന് ജനനം. ജി.എൽ.പി സ്കൂൾ ഒളകരയിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി പഠനം. ടി.ടി.സി യോഗ്യത നേടി കുറച്ച് കാലം സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. ഇപ്പോൾ മേൽമുറി നോർത്ത് ജി.എൽ.പി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.ഭർത്താവ് മോഹൻ ദാസ് എ.കെ (സീനിയർ അക്കൗണ്ടന്റ് എം.ഡി.സി ബാങ്ക്) സഹോദരി കവിത അധ്യാപിക (ജി.യു.പി.എസ് നീറാട്), വിജിത.കെ (സബ് ആർ.ടി. ഒ പെരിന്തൽമണ്ണ)
