ജി.എൽ..പി.എസ്. ഒളകര/ജ്യോത്സന
പുകയൂർ പാടിപറമ്പിൽ തങ്കത്തിന്റെയും ചേലക്കോട്ട് പുള്ളാട്ട് ബാലകൃഷ്ണക്കുറുപ്പിന്റെയും മകളായി 1983 ൽ ജനനം. ഒളകര ജി.എൽ പി സ്കൂൾ , ഏ.ആർ നഗർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന്
സ്കൂൾ വിദ്യാഭ്യാസം. പ്രീഡിഗ്രി , ഡിഗ്രി പഠനത്തിന് ശേഷം C-DAC ൽ നിന്ന് കേന്ദ്രഗവൺമെന്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മൾട്ടിലിഗ്വൽ കംപ്യൂട്ടർ അപ്പിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതിന് ശേഷം അരിക്കോട് K M C T യിൽ നിന്ന് അധ്യാപക ബിരുദവും നേടി.
ഇപ്പോൾ ഏ.ആർ. നഗർ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ച് വരുന്നു.