വിദ്യാർത്ഥികളിൽ മത്സരബുദ്ധി വളർത്തി, Story telling, Report making, Cartoon design, തുടങ്ങിയ മത്സരങ്ങൾ ഉൾക്കൊള്ളിച്ചു SMART English Club നു കീഴിൽ ഇംഗ്ലീഷ് ഫെസ്റ്റ് നിരന്തരമായി നടന്നുവരുന്നു.