എന്റെ കൊച്ചു പൂന്തോട്ടം
ശലഭം പാറിനടക്കുന്ന
എൻറെ കൊച്ചു പൂന്തോട്ടം
റോസാപ്പൂവുണ്ടേ ചെമ്പരത്തിയുണ്ടേ
തലയിൽ ചൂടാൻ മുല്ലപ്പൂവും
വണ്ടും തേനീച്ചയും മൂളി നടക്കുന്ന
എന്റെ കൊച്ചു പൂന്തോട്ടം
കുട്ടികൾ തുള്ളിച്ചാടുന്ന എൻറെ കൊച്ചു പൂന്തോട്ടം
എൻറെ കൊച്ചു പൂന്തോട്ടം എൻറെ കൊച്ചു പൂന്തോട്ടം
പക്ഷികൾ വന്ന് മരക്കൊമ്പ് ത്തിൽ ഇരുന്ന്
ഊഞ്ഞാലാടുന്ന കാഴ്ചകാണാൻ
വളരെ വളരെ മനോഹരം ആണെ
തേനീച്ചയും വണ്ടും തേൻ നുകർന്ന്
നൃത്തമാടുന്നത് കാണാൻ
എന്തു ചേലാണ് എന്ത് ചേലാണ്
എന്റെ കൊച്ചു പൂന്തോട്ടം
കുട്ടികൾ തുള്ളിച്ചാടുന്ന
എന്റെ കൊച്ചു പൂന്തോട്ടം