ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ദുരന്ത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്ത ഭൂമി


അറിയുക അറിയുക കൂട്ടരെ നമ്മൾ വലിയ വിപത്തിലാണെന്ന്
നല്ലൊരു നാളെക്കായ് നമുക്ക് ചേർന്ന് പൊരുതിടാം .... കരുതിടാം ... ഒന്നായ്...
അകലാം സുരക്ഷക്കായി സൗഹൃദം
എന്നാലും മനസ്സ് ഒന്നാണെന്നറിയുക
ഒരുപാട് ജീവൻ പൊലിഞ്ഞു പോയി
ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ
പൊരുതിടാം ...... കരുതിടാം .... ഒന്നായ് ...
ജാഗ്രതയോടെ ..ഗുചിത്വ ബോധത്തോടെ ...
മുന്നേറാം ഭയപ്പെടേണ്ടതില്ല
പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ പൊരുതണം നമ്മൾ
കൈകൾ കഴുകി വൃത്തിയാക്കണം
നമുക്ക് വീടുകൾ ശുചിത്വമാക്കിടാം
നിസ്റ്റാരനായ വൈറസ്സിനെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ
ഒത്തൊരുമയോടെ ഇവിടെ നിന്നും അകറ്റിടാം ...
കൊടു ഭീകരനായ വൈറസ്റ്റിനെ ....
 

വൈഗ പ്രമോദ്.ഇ
3D ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത