ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ഞാൻ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കോവിഡ് 19
ഞാൻ കോവിഡ് 19 എനിക്ക് മറ്റൊരു പേര് കൂടിയുണ്ട്, കൊറോണ വൈറസ്. എനിക്ക് കോവിഡ് 19 എന്ന പേര് നൽകിയത് ലോകാരോ ഗ്യ സംഘടനയാണ്. മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയൊരു വൈറസ് ആണ് ഞാൻ. ഇന്ന് ലോകത്ത് ലക്ഷകണക്കിനാളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് ലോക രാജ്യങ്ങൾ എല്ലാം എന്നെ പേടിച്ച് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു അടച്ചു പൂട്ടിയിരിക്കുന്നു. ഞാൻ ലോകം മൊത്തം പടർന്നു കഴിഞ്ഞിരിക്കുന്നു. എന്നെ ആദ്യമായി കണ്ടെത്തിയത് ലീവൻ ലിയാങ് എന്ന വ്യക്തിയാണ്. കണ്ടെത്തിയത് ചൈനയിലെ ഹുവാനിൽ വെച്ചാണ്. എന്നെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ എനിക്ക് തന്ന പേര് നേവൽ കൊറോണ വൈറസ് എന്നാണ്.

കേരളം ഇന്ന് കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്നു.
ഭവ്യ. കെ
(3 B) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം