അവധിക്കാലം വന്നല്ലോ
വീട്ടിലിരുന്നൊരവധി_ ക്കാലം
പരീക്ഷയില്ലാതെ,
കലാപരിപാടിയില്ലാതെ
അടച്ചൊരു സ്കൂൾ- അവധിക്കാലം..
'അമ്മ പറഞ്ഞു,
വീട്ടിൽ നിന്നും പുറത്തിറങ്ങരുത്,
കൈകൾ നന്നായി- സോപ്പിട് കഴുകണം,
വൃത്തിയായി എപ്പോഴും- നടക്കണം,
പേടിക്കണം ആ- മഹാമാരിയെ,
കോവിഡ്എന്ന മഹാമാരിയെ.