ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ഗോൾ 2026

Schoolwiki സംരംഭത്തിൽ നിന്ന്

1 മില്ല്യൺ തൂഫാൻ ഗോൾ ക്യാംപെയിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ ജി.എൽ.പി. സ്കൂളിൽ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ഷൂട്ടൗട്ടിൻ്റെ ഉദ്ഘാടനം ബാസ്കോ ഒതുക്കുങ്ങൽ താരം ടി. സി ഷാജി നിർവഹിച്ചു. കുട്ടികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും ഗോളുകൾ അടിച്ചു.