ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നല്ല നിറമുള്ള ഭംഗിയുള്ള ഭൂമി..
പെട്ടെന്ന് ഒരു മഴ പോലെ വന്നു.......
ആ മഴയുടെ പേരാണ്
കൊറോണ.........
ഭയപ്പെടുത്തുന്ന രോഗം
നേഴ്സ്മാരും പോലീസ്കാരും സഹായിച്ചു........
നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു കൊറോണയെ നശിപ്പിക്കാം......
ഭൂമിയെ വീണ്ടും സുന്ദരമാക്കാം...............
 

ആയുഷ്
1 A ജി.എൽ.പി.ബി.എസ്. കുരക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത