ശുചിത്വം
പണ്ട് പണ്ട് ഒരിടത്ത് രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. അവർ എല്ലാദിവസവും സ്കൂളിലേക്ക് പോകുമായിരുന്നു. ടീച്ചർ അവർക്ക് ശുചിത്വത്തിൻെറ ക്ളാസ് എടുത്തു. അതു കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി.എന്നിട്ട് അവർ സന്തോഷത്തോടെ എല്ലാം അമ്മമാരോട് പറഞ്ഞു കൊടുത്തു. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. മറ്റുളളവരിൽ നിന്ന് അകലം പാലിയ്ക്കുക- ഇതൊക്കെയാണ് ടീച്ചർ പറഞ്ഞുകൊടുത്തത്. അന്നുമുതൽ അവർ ടീച്ചർ പറഞ്ഞത് അനുസരിച്ച് കഴിഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|