നമസ്കരിക്കാം ഭാരതമണ്ണിലെ
ആതുര സേവകരെ
നമസ്കരിക്കാം നമ്മുടെ നാടിൻ
നിയമം കാത്തവരെ
കോവിഡ് എന്ന മഹാദുരിതത്തെ
പിടിച്ചു കെട്ടും നാം
ലോകജനതയെ ആശ്വാസത്തിൻ
മധുരം നൽകീടാം
കൊറൊണ എന്ന വിപത്തിൻ
വ്യാപനമില്ലാതാകീടാം
കൂട്ടം കൂടാൻ ഒരു മനസ്സോടെ
അകലം പാലിക്കാം
സ്വന്തം വീട്ടിലിരുന്നീടാം
വാർത്താ മാധ്യമങ്ങളെ
നാടിൻ സേവകരെ