ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/പാൽക്കാരന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
പാൽക്കാരന്റെ കഥ


ഒരിക്കൽ ഒരിടത്ത് കേശു എന്ന പാൽക്കാരൻ താമസിച്ചിരുന്നു.കട്ടിയുള്ളതും ശുദ്ധവുമായ പാൽവിറ്റതിനാൽ ആ ഗ്രാമത്തിലെ എല്ലാവരും കേശുവിൽ നിന്നാണ് പാൽ കരസ്തമാകുന്നത്.കേശു വിന് 8പശുകളാണ് ഉണ്ടായിരുന്നത്. അതിൽ ഭദ്ര എന്ന പശു എന്തെങ്കിലും കുസൃതി കാണിക്കുമായിരുന്നു. അങ്ങിനെ ഒരു ദിവസം കേ ശുവിന്റെ പശുക്കളെ മേയാനായികൊണ്ടു പോയി.കേശുവിന് നല്ല ക്ഷീണം തോന്നി അപ്പോൾ അവൻ വയലിൽ കിടന്നു.കേശു എഴുന്നേറ്റ് നോക്കിയപ്പോൾ ഭദ്രയെ കാണാനില്ല കേശുവിന് പേടിയായി അവൻ അവിടെയെല്ലാം തിരക്കി ഭദ്ര പുല്ലുകൾക്കിടയിൽ ഒളിഞ്ഞ് ഇരിപ്പായിരുന്നു.നേരം സന്ധ്യയായി തുടങ്ങി എന്നിട്ടും ഭദ്ര വന്നില്ല അവസാനം ഭദ്രക്ക് പേടിയായി കേശുഭദ്രയെ കണ്ടയുടൻ ഭദ്രയുടെ നെറ്റിയിൽ മുത്തം നല്കി സന്തോഷം കൊണ്ട് രണ്ട് പേരും പൊട്ടികരഞ്ഞു.എന്നിട്ട് കേശുവും ഭദ്രയും വീട്ടിലേക്ക് മടങ്ങി.


 

അവന്തിക.പി
4 B ജി.എൽ.പി.എസ് നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ