എന്നും എന്നും നമ്മുടെ കൈകൾ
വൃത്തിയായി സൂക്ഷിക്കാം
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകാലോ
അടച്ചു വച്ച ആഹാരങ്ങൾ
സംതൃപ്തിയോടെ കഴിച്ചീടാം
തിളപ്പിച്ചാറിയ വെള്ളം മാത്രം
ധൈര്യത്തോടെ കുടിച്ചീടാം
നമുക്ക് നല്ലൊരു ആരോഗ്യത്തിന്
നമുക്ക് എല്ലാം ചെയ്തീടാം.
ആദി ദേവ് ടി പി
1 ജി എൽ പി എസ് തുയ്യം എടപ്പാൾ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത