ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം      

സുന്ദര ഗ്രാമമല്ലോ എൻ ഗ്രാമം
പുഴകളാൽ തൊടുകളാൽ സുന്ദരമല്ലോ
പച്ചപ്പാർന്ന എൻ ഗ്രാമം
നല്ല മനുഷ്യരാൽ നല്ല പ്രകൃതിയാൽ
ചേർന്നൊരെൻ ഗ്രാമം
കൊറോണ പടരാത്ത ഗ്രാമം
ശുചിത്വമെൻ ഗ്രാമം
പ്ലാസ്റ്റിക് മുക്ത മെൻ ഗ്രാമം
മലിനമല്ലാത്ത ഗ്രാമം
ശുദ്ധവായുവുള്ള ഗ്രാമം
ചെടികളാൽ പക്ഷികളാൽ
മൃഗങ്ങളാൽ നിറഞ്ഞൊരു
സുന്ദര ഗ്രാമമെൻ ഗ്രാമം

രോഹിത് -പി
4 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത