ജി.എൽ.പി.എസ് തരിശ്/ദിനാചരണങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ദിനാചരണങ്ങൾ.ഓരോ ദിനത്തിലും ക്വിസ് പ്രോഗ്രാം, ആഘോഷങ്ങൾ, സ്കിറ്റി, സ്പെഷ്യൽ അസംബ്ലി, റാലി, സ്ലൈഡ് ഷോ, മോഡൽ നിർമ്മാണം, പ്രദർശനം, എന്നിവ നടത്താറുണ്ട്..

  • ജൂൺ 5പരിസ്ഥിതിദിനം
               വൃക്ഷ തൈകൾ നട്ടു 
  • ജൂൺ19 വായനാ ദിനം
        പുസ്തക പ്രദർശനം. ക്വിസ്, എഴുത്തുകാരെ പരിചയപ്പെടൽ, 
  • ജൂലൈ5 ബഷീർദിനം
         ബഷീർ കഥാപാത്രങ്ങളെ  അവതരിപ്പിച്ചു, ലഘു നാടകം, ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ നടത്തി.. 
  • ജൂലൈ 21ചാന്ദ്രദിനം
           ബഹിരാകാശ യാത്രികരെ അവതരിപ്പിച്ചു, വീഡിയോ പ്രദർശനം, റോക്കറ്റ് മാതൃക,, ചന്ദ്രയാൻ 2 തത്സമയം കാണിച്ചു കൊടുത്തു, ക്വിസ് 
  • ഓഗസ്റ്റ്6 ഹിരോഷിമാദിനം

സ്പെഷ്യൽ അസംബ്ലി, യുദ്ധവിരുദ്ധ റാലി, ക്വിസ്


  • ഓഗസ്റ്റ് 9നാഗസാക്കിദിനം
  • ഓഗസ്റ്റ് 15സ്വാതന്ത്രദിനം
       ക്വിസ്, പതാക ഉയർത്തി 
  • സെപ്റ്റംബർ5 അധ്യാപകദിനം

ടീച്ചേഴ്സിന് വേണ്ടി കുട്ടികൾ സ്പെഷ്യൽ പൂക്കളം നിർമിച്ചു, ആശംസ കാർഡുകൾ നൽകി, സ്റ്റുഡന്റ് ടീച്ചേഴ്സിനെ ബാഡ്ജ് നൽകി ആദരിച്ചു..

  • നവംബർ12 സലീംഅലി പക്ഷിനിരീക്ഷണദിനം
   എത്ര പക്ഷികളെ അറിയാം, സ്ലൈഡ് ഷോ, ക്വിസ് 
  • നവംബർ14 ശിശുദിനം
   കുട്ടികളുടെ നാടകം.. റാലി, വിവിധ കലാ പരിപാടികൾ, കുട്ടികൾക്കു പായസവിതരണം