ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിദു. ഈ പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോശമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും നിലനിൽപ്പിനു താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പിനു തന്നെ അപകടതിലാക്കുകയും ച്ചയും. ജീവൻ നിലനിൽപ്പിനു വായുപോലെ ആവശ്യമായ ഒന്നാണ് ജലം. പക്ഷെ നാം ഇന്ന് നദികളിൽ ചപ്പും ചവറു ഇടുകയആണ്. ഭൂമിയെ തന്നെ ഇല്ലാതാക്കുകയാണ്. മരങ്ങൾ നട്ടുവളർത്തി നദി കൾ ശുദ്ധമാക്കി പരിസരങ്ങൾ വൃത്തിയാക്കി നമ്മുക്ക് പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കആം.


മുഹമ്മദ്‌ സിനാൻ കെ വി
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം