ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്

അറിവിന്റെ അക്ഷര മുറ്റത്ത് നിന്നും
ആരോഗ്യം എന്തെന്ന് നാം പഠിച്ചു..
അറിവുപോൽ സമ്പത് തന്നെ ആണ്
ആരോഗ്യം എന്ന് നാം ഓർത്തിടണം..
രോഗം വന്ന ഘേതിക്കിലും നല്ലത് വരാതെ
കാത്തിടുന്നതലേ..
.അതിനായ് നമ്മൾ ഒന്നിച്ചു നിന്ന്
പരിസരം വൃത്തിയോടെ കാക്കാo...
ആരോഗ്യം ഉള്ളൊരു നാളെക് വേണ്ടി
ഒത്തുചേരാം കൂട്ടുകാരെ..

 
      
          
 


നിഷ് വ
1c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത