ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണയെന്ന വൈറസ്
കോവിഡ് എന്ന പേരിൽ
നാട്ടിലാകെ പരന്നു
നാട്ടുകാർക്ക് പേടിയായി
വീട്ടിലായി ഒതുങ്ങി
പുറത്തിറങ്ങാൻ പേടി
ലോക്ക് ഡൗൺ വന്നു
 വീട്ടിൽ തന്നെ ഇരുന്നു
കൈ കഴുകി വീണ്ടും വീണ്ടും
സാനിട്ടൈസർ തേച്ചു
കൊറോണയെന്ന വൈറസ്
 കോവിഡായി വന്നു
നാട്ടിലാകെ പരന്നു
ലോകം മുഴുവൻ ഞെട്ടി

 

ഹന്ന. എം
3 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത