ജി.എൽ.പി.എസ് കരുവാരകുണ്ട്/സാമൂഹ്യശാസ്ത്ര ക്ലബ്
18-06-2018 ന് സ്ക്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് എ.എം എൽ പി സ്ക്കൂൾ,മേലാറ്റൂർ അധ്യാപകൻ ഷൈജിമാസ്റ്റർ ഉദ്ഘാടനം ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. 06-08-2018 ന് ഹിരോഷിമദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി.സഡാക്കോ കൊക്ക് നിർമ്മാണമത്സരം,പോസ്റ്റർ നിർമ്മാണം., ക്വിസ് എന്നിവ സംഘടിപ്പിച്ചു.