ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പൂട്ടിയിട്ട കാലം......!!

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടിയിട്ട കാലം......!!


റോഡിലിറങ്ങുവാൻ പോണ്ട - സ്വന്തം
വീട്ടിൽത്തന്നെയിരിക്കു
കൂട്ടുകൂടാനൊന്നും പോണ്ട - നല്ല
പുസ്തകം വായിച്ചു തീർക്കൂ
ചിത്രം വരയ്ക്കുവാൻ നോക്കൂ - നല്ല
ചായമതിനെല്ലാം നൽകൂ
അമ്മയോടൊപ്പം കൂ ടൂ - പിന്നെ
പാചകം നന്നായ് പഠിക്കൂ
അച്ഛനോടൊപ്പം ചെല്ലൂ-ചെറു
പച്ചക്കറിത്തോട്ടമുണ്ടാക്കൂ
ഈയവധിക്കാലം നല്ല - കുഞ്ഞു
കാര്യങ്ങൾ ചെയ്തങ്ങിരുന്നാൽ
ഇല്ല വരില്ല കൊറോണ - തെല്ലും
പേടി വേണ്ടാ കൂട്ടുകാരേ

 

മുഹമ്മദ് നിഷാദ്
4 B ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത